in ,

അണ്ടര്‍ സെക്രട്ടറിയെ നിയമിച്ചു

ദോഹ: ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായി മേജര്‍ ജനറല്‍ അബ്ദുല്‍അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍താനിയെ അമീര്‍ നിയമിച്ചു. ആഭ്യന്തര സുരക്ഷാസേന(ലഖ്‌വിയ)യുടെ കമാന്‍ഡറെന്ന നിലയിലുള്ള ചുമതലക്കു പുറമെയാണ് അണ്ടര്‍സെക്രട്ടറി പദത്തിലേക്കുള്ള നിയമനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സവര്‍ക്കര്‍ക്കറുടെ അമര്‍ചിത്രകഥ വിതരണം ചെയ്തത് ദേശവിരുദ്ധം: സംഘടനാ നേതാക്കള്‍

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ‘ഇന്ത്യ ഉത്സവ് 2020’ന് തുടക്കം