in

അനുശോചിച്ചു

Omani Sultan Qaboos bin Said stands next to Qatari Emir Sheikh Hamad bin Khalifa al-Thani (R) during the final day of the Gulf Cooperation Council (GCC) meeting in Doha in 04 December 2007. Leaders of the GCC have decided at their annual summit to keep pegging their currencies to the sliding dollar, Qatari Prime Minister Sheikh Hamad bin Jassem al-Thani said today. AFP PHOTO/KARIM JAAFAR (Photo credit should read KARIM JAAFAR/AFP via Getty Images)

ദോഹ: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ ചന്ദ്രിക ഖത്തര്‍ ഗവേണിങ് ബോര്‍ഡ് അനുശോചിച്ചു. മികച്ച ഭരണാധികാരിയും ലോക സമാധാനത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ രാഷ്ടട്രത്തലവനുമായ ഖാബൂസിന്റെ നിര്യാണം വലിയ നഷ്ടമാണെന്നു ബോര്‍ഡ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല എംഎല്‍എ, ബോര്‍ഡ് അംഗങ്ങള്‍ അനുശോചന കുറിപ്പില്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നോ സിഎഎ, നോ എന്‍ആര്‍സി; ഊരിദൂ മാരത്തണിലും ആവേശമായി ഇസ്മാഈല്‍

എല്ലാവര്‍ക്കും നീതി, നടപടികള്‍ വേഗത്തിലാക്കി ഖത്തര്‍