in

അമീരി വ്യോമസേന കുവൈത്ത് എയര്‍ഷോയില്‍ പങ്കെടുത്തു

ഖത്തറിന്റെ ജോയിന്റ് സ്‌പെഷ്യല് ഫോഴ്‌സിലെ എയര്‍ഷോ ടീം കുവൈത്ത് എയര്‍ഷോയുടെ ഭാഗമായി അഭ്യാസപ്രകടനം അവതരിപ്പിച്ചപ്പോള്‍

ദോഹ: ഖത്തര്‍ അമീരി വ്യോമസേന കുവൈത്ത് എയര്‍ഷോയില്‍ പങ്കെടുത്തു. എയര്‍ ട്രാന്‍സ്‌പോര്‍’് ഗ്രൂപ്പിന്റെ എയര്‍ക്രാഫ്റ്റ് സഹിതമാണ് വ്യോമസേനയുടെ പങ്കാളിത്തം. അമീരി വ്യോമസേനാ കമാന്‍ഡര്‍ സ്റ്റാഫ് മേജര്‍ ജനറല്‍(പൈലറ്റ്) സലേം ഹമദ് അല്‍നാബിത്, കുവൈത്തിലെ ഖത്തര്‍ മിലി’റി അറ്റാഷെ മേജര്‍ ജനറല്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍കുബൈസി, ഖത്തര്‍ അമീരി വ്യോമസേനയിലെ മുതിര്‍ ഉദ്യോഗസ്ഥര്‍ എിവരും പങ്കെടുത്തു. ജോയിന്റ് സ്‌പെഷ്യല് ഫോഴ്‌സിലെ എയര്‍ഷോ ടീം കുവൈത്ത് എയര്‍ഷോയുടെ ഭാഗമായി അഭ്യാസപ്രകടനം നടത്തിയത് കാണികളെ ആകര്‍ഷിച്ചു.

സിവില്‍ വ്യോമയാന അതോറിറ്റിയും ഖത്തര്‍ എയര്‍വേയ്‌സും എയര്‍ഷോയില്‍ പങ്കെടുക്കുുണ്ട്. 37 രാജ്യങ്ങളാണ് നാലുദിവസം നീളു കുവൈത്ത് വ്യോമയാനഷോയില്‍ സാിധ്യമറിയിക്കുത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഇ് ഖത്തര്‍-ഒമാന്‍

സര്‍ക്കാര്‍, പൊതുമേഖലയിലെ ജീവനക്കാര്‍ക്കും എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കി