in , ,

അമീര്‍ ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാനിയന്‍ പ്രസിഡന്റ് ഡോ.ഹസന്‍ റൂഹാനിയുമായി ചര്‍ച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രാദേശികമായും അന്തര്‍ദേശീയമായും സുരക്ഷ, സുസ്ഥിരത, സമാധാനം എന്നിവ സംരക്ഷിക്കുന്നതിനായി പിരിമുറുക്കം കുറക്കുന്നതിനും തീവ്രവ ഇല്ലാതാക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ പിന്തുണക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയായി

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കുവൈത്ത് എയര്‍ഷോയില്‍ ഖത്തര്‍ എയര്‍വേയ്‌സ് പങ്കെടുക്കും

സുല്‍ത്താന്‍ ഖാബൂസിന് വിട