ദോഹ: കിഴക്കന്‍ അസര്ബൈജാന് പ്രവിശ്യയിലുണ്ടായ ഭൂമി കുലുക്കത്തില്‍ ഇരകളായവര്‍ക്ക് എളുപ്പത്തില്‍ ഭേദമാകട്ടെയെന്ന് ആശംസിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാന് പ്രസിഡന്റ് ഹസ്സന് റൂഹാനി സന്ദേശം അയച്ചു.
ഡപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇറാന് പ്രസിഡന്റിന് സന്ദേശമയച്ചു.