in , , ,

അറബ് സാമ്പത്തിക സാമൂഹിക കൗണ്‍സില്‍: ഖത്തറിന്റെ അധ്യക്ഷതയില്‍ യോഗം

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-02-06 18:41:13Z | |
അറബ് സാമ്പത്തിക, സാമൂഹിക കൗണ്‍സിലിന്റെ 105-ാമത് സെഷനില്‍ ധനമന്ത്രി അലി ഷെരീഫ് അല്‍ഇമാദി സംസാരിക്കുന്നുImage processed by CodeCarvings Piczard ### FREE Community Edition ### on 2020-02-06 18:41:13Z | |

ദോഹ: അറബ് സാമ്പത്തിക, സാമൂഹിക കൗണ്‍സിലിന്റെ 105-ാമത് സെഷന്‍ ഖത്തറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കയ്‌റോയിലെ അറബ് ലീഗ് ജനറല്‍ സെക്രട്ടറിയേറ്റ് ആസ്ഥാനത്തായിരുന്നു യോഗം. മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന അറബ് ഉച്ചകോടിയുടെ പരിഗണനക്ക് വരുന്ന സാമ്പത്തിക, സാമൂഹിക വിഷയങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു. സംയുക്ത അറബ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും അറബ് രാജ്യങ്ങള്‍ തമ്മിലുള്ള എല്ലാ സാമ്പത്തിക, സാമൂഹിക മേഖലകളിലും സഹകരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിലും യോഗത്തിന്റെ പ്രാധാന്യം ഖത്തര്‍ ധനമന്ത്രി അലി ഷെരീഫ് അല്‍ഇമാദി ഊന്നിപ്പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പ് യാത്ര: ചര്‍ച്ചാപരിപാടി ഫെബ്രുവരി 10ന്‌

ലോകകപ്പ് സ്റ്റേഡിയങ്ങളിലേക്കുള്ള റോഡുകളുടെ നിര്‍മാണം 95% പൂര്‍ത്തിയായി