in

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഗാര്‍ബ നൈറ്റ്

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും ഐമാക് ഖത്തറും ചേര്‍ന്ന് ഐ സി സി അശോക ഹാളില്‍ ഗാര്‍ബ നൈറ്റ് സംഘടിപ്പിച്ചു. നവരാത്രി- ദസറ ഉല്‍സവത്തോടനുബന്ധിച്ച് ഡി ജെ വില്ലിയുടെ സംഗീതത്തിനുസരിച്ച് വ്യത്യസ്ത നിറ ഭംഗിയോടെ വേഷം ധരിച്ച നൂറു കണക്കിന് നര്‍ത്തകരുടെ പ്രകടനം അരങ്ങേറി.
ഐ സി സി പ്രസിഡണ്ട് എ പി മണികണ്ഠന്‍ സ്വാഗതവും ഹെഡ് ഓഫ് എഡുകേഷന്‍ ഡോ. നയനാ വാഗ് കലാപരിപാടികള്‍ നിയന്ത്രിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോക ബീച്ച് ഗെയിംസ്: ഹാന്‍ഡ്‌ബോളില്‍ ഖത്തറിന് വിജയത്തുടക്കം

ചേര്‍ച്ച സംഗമം