in ,

ഇ.വി മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ് നല്‍കി

ദോഹ: സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിനായി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ല ഐ ടി ആന്റ് പബ്ലിക് റിലേഷന്‍ വിഭാഗം ചെയര്‍മാന്‍ ഇ.വി മുഹമ്മദ് ഷാഫിക്ക് സബ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.    

കെഎംസിസി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ്  മലപ്പുറം ജില്ലാ ട്രഷറര്‍ അലി മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഫൈറൂസ് വളാഞ്ചേരി ഉപഹാരം നല്‍കി. ജില്ലാ ആക്റ്റിംഗ്  പ്രസിഡന്റ് മുനീര്‍ ഹുദവി, ജില്ലാ ആക്റ്റിംഗ് സെക്രട്ടറി ബഷീര്‍ ചേലേമ്പ്ര, സവാദ് വെളിയംങ്കോട്, ജില്ലാ സെക്രട്ടറി മുഹമ്മദ് ലൈസ് കുനിയില്‍, മുനീര്‍ പട്ടര്‍ക്കടവ്, ഷഫീഖ് വള്ളിക്കുന്ന്, സബ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ബീജിങ് എക്‌സ്‌പോയിലെ ഖത്തര്‍ പവലിയനില്‍ സന്ദര്‍ശകത്തിരക്കേറുന്നു

റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു