in

എം എ എം ഓ കോളേജ് അലുംനി യാത്രയയപ്പു നൽകി

ദോഹ: ഉപരിപഠനാർത്ഥം നാട്ടിലേക്കു പോകുന്ന അരീക്കോട് സ്വദേശി മുക്കം എം എ എം ഓ കോളേജ് അലുംനി ട്രഷറർ ഷബീർ അലിക്ക് മാമ്മോക് അലുംനി എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പു നൽകി.


ജോലിയിൽ നിന്ന് കൊണ്ടുള്ള ഉപരിപഠനത്തിനുള്ള സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അലുംനി പ്രസിഡന്റ് അബ്ബാസ് മുക്കം പറഞ്ഞു. ഫായിസ് ചേന്നമംഗലൂർ അധ്യക്ഷത വഹിച്ചു.


നാസിഫ് മൊയ്‌ദു, ഷാഫി ചെറൂപ്പ , അമീൻ കൊടിയത്തൂർ , ഇർഷാദ് , മെഹ്ഫിൽ, കെൻസ ഗ്രൂപ്പ് എം ഡി ഇല്യാസ്, ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വോട്ടില്ലാത്ത പ്രവാസികളെ ജാഗ്രതൈ; വീണ്ടും അവസരം

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇനി രണ്ടുദിനം കൂടി