in

എം ജി എം ഖത്തറിനു പുതിയ നേതൃത്വം

ദോഹ: ഖത്തറിലെ പ്രവാസി വനിതകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എം ജി എം ഖത്തര്‍ 2020-21 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സൈനബ അന്‍വാരി പ്രസിഡന്റായും തൗഹീദ റഷീദ് ജനറല്‍ സെക്രട്ടറിയായും ഷര്‍മിന്‍ ഷാഹുല്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജമീല നാസര്‍, സുലൈഖ അബ്ദുല്ല, ഹാജറ അന്‍വാരിയ സുഹറ ടീച്ചര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജാസ്മിന്‍ നസീര്‍, ജാസ്മിന്‍ നൗഷാദ്, താഹിറ അലി, വഹീദ ഷാനവാസ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മദീന ഖലീഫ ഓഫിസില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗം അബ്ദുല്‍ ലത്തീഫ് നല്ലളം, ഷമീര്‍ വലിയവീട്ടില്‍, മുജീബ് കുനിയില്‍, പി.എന്‍.എം നാസര്‍ നിയന്ത്രിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വീസ വില്‍പ്പന; ഒന്‍പതംഗ സംഘം അറസ്റ്റില്‍

എം.എഫ് ഹുസൈന്റെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ പൊതുപ്രദര്‍ശനത്തിന് ഇന്ന് തുടക്കം