
ദോഹ: യുവകലാസാഹിതി ഖത്തര്‍ എ.ബി ബര്‍ദന്‍ കെ.സി.പിള്ള അനുസ്മരണം സംഘടിപ്പിച്ചു. ഷാനവാസ് തവയില്‍ അനുസ്മരണ സമ്മേളനം ഉദ്ഘടനം ചെയ്തു. സെക്രട്ടറി ഇബ്രു ഇബ്രാഹിം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ. ഇ.ലാലു അധ്യക്ഷതവഹിച്ചു. എ. ബി. ബര്‍ദനെ അനുസ്മരിച്ച് പ്രകാശ് എന്‍.കെ.യും, കെ. സി.പിള്ളയെ അനുസ്മരിച്ച് അജിത് പിള്ളയും പ്രഭാഷണം നടത്തി. സുജന്‍ ധര്‍മപാലന്‍ നന്ദി പറഞ്ഞു.