in ,

ഐഎന്‍എസ് ത്രികാന്ത്‌

ദോഹ: ഇന്ത്യന്‍ നേവിയിലെ കരുത്തുളള യുദ്ധകപ്പലുകളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഐഎന്‍എസ് ത്രികാന്തിന്റെ സ്ഥാനം. വ്യത്യസ്ത പരിധിയില്‍പ്പെടുന്ന വിവിധ തരം ആയുധങ്ങളും സെന്‍സറുകളുമാണ് ഈ യുദ്ധകപ്പലിന്റെ കരുത്ത്. ഇന്ത്യന്‍ നേവിയുടെ വെസ്റ്റേണ്‍ ഫല്‍റ്റിന്റെ ഭാഗമായ ത്രികാന്ത്് മൂംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഹമദ് തുറമുഖത്ത് നങ്കൂരമിട്ട ഈ യുദ്ധ കപ്പലില്‍ 35 നാവിക ഉദ്യോഗസ്ഥരും 200 നാവികരുമാണ് ഉള്‍്പ്പെട്ടിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍- ഇന്ത്യ സംയുക്ത നാവികാഭ്യാസത്തിന് തുടക്കം

ചെര്‍ക്കളം, പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണം