in

ഓണാഘോഷം സംഘടിപ്പിച്ചു

എഞ്ചിനിയേഴ്സ് ഫോറം ഓണാഘോഷത്തില്‍ നിന്ന്‌

ദോഹ: ഖത്തറിലെ മലയാളി എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയായ എഞ്ചിനിയേഴ്സ് ഫോറം ഖത്തറിന്റെ ഓണാഘോഷം ‘കേരളോത്സവം’ അല്‍ സലിയയിലെ ഡിപ്ലോമസിയ ടെന്റില്‍ നടത്തി. ഗായിക സിതാര കൃഷ്ണകുമാര്‍ മുഖ്യാതിഥിയായിരുന്നു. പൂരക്കളി, കോല്‍ക്കളി, പുലിക്കളി, തിരുവാതിര, മാര്‍ഗം കളി, ഒപ്പന, വഞ്ചിപ്പാട്ട്, തായമ്പക, കളരി തുടങ്ങിയവ അവതരിപ്പിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അര്‍ത്ഥമറിയാത്ത താളങ്ങള്‍ക്കു പോലുമുള്ള ആത്മീയാനുഭവം നിര്‍വ്വചിക്കാനാവാത്തത്: ശുജാഅത്ത് ഖാന്‍

റാഫി കി യാദേന്‍ 20-ാം വാര്‍ഷികം നാളെ