in

കുഞ്ഞബ്ദുല്ല മാസ്റ്റര്‍ക്കും ടി എം വി ഹമീദിനും സ്വീകരണം നാളെ

ദോഹ: സന്ദര്‍ശനാര്‍ഥം ദോഹയില്‍ എത്തിയ ഖത്തര്‍ കെഎംസിസി സ്ഥാപകനേതാക്കളില്‍ ഒരാളും മുതിര്‍ന്ന മുസ്്‌ലിം ലീഗ് നേതാവുമായ ഇ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ക്കും നാദാപുരം മണ്ഡലം മുസ്്‌ലിം ലീഗ് സെക്രട്ടറി ടി എം വി അബ്ദുല്‍ ഹമീദിനും നാദാപുരം മണ്ഡലം ഖത്തര്‍ കെ എം സി സി സ്വീകരണം നല്‍കുന്നു. നാളെ രാത്രി ഏഴു മണിക്ക് തുമാമ കെ എം സി സി ഹാളിലാണ് പരിപാടി. കെ എം സി സി സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സര്‍ക്യു ഡു സൊലയ്‌ലിന്റെ മെസ്സി ഷോ ഫെബ്രുവരി 27 മുതല്‍

2019ല്‍ ഖത്തറിലെത്തിയത് 21 ലക്ഷം സന്ദര്‍ശകര്‍