in

കെ.എം.സി.സി പേരാമ്പ്ര സമ്മേളനം: കെ.എന്‍.എ.ഖാദര്‍ പ്രഭാഷണം നടത്തും

കെഎന്‍എ ഖാദര്‍, പാറക്കല്‍ അബ്ദുല്ല

ദോഹ: ഖത്തര്‍ കെ.എം.സി.സി. പേരാമ്പ്ര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ 2020’ ഇന്ന് രാത്രി 7.30ന് തുമാമ കെഎംസിസി ഹാളില്‍ നടക്കും.
മുസ്്‌ലിം ലീഗ് നേതാവും പ്രമുഖ പ്രഭാഷകനുമായ കെ.എന്‍.എ.ഖാദര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെഎംസിസി സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉത്പാദനക്ഷമതയുള്ള കുടുംബങ്ങളെ പിന്തുണക്കുന്നതിന് സമ്മാനം പ്രഖ്യാപിച്ചു

ടീം ഖത്തറിന്റെ ഫ്‌ളാഗ് റിലേ പ്രാഥമിക ഘട്ടം തുടങ്ങി; പ്രധാന റൗണ്ട് ഇന്ന്