in ,

കെ കെ രമ ഖത്തറിലെത്തുന്നു

K K Rama

ദോഹ: ടി പി ചന്ദ്രശേഖരന്‍,ബിമല്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനായി ആര്‍ എം പി നേതാവ് കെ കെ രമ ഖത്തറിലെത്തുന്നു. ഈ മാസം 27ന് വൈകീട്ട് ഏഴിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോകാഹാളിലാണ് പരിപാടിയെന്ന് സംഘാടകരായ കരുണ ഖത്തര്‍ അറിയിച്ചു.വിവരങ്ങള്‍ക്ക്: 74496450

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ട്രെവര്‍ നോഹിന്റെ കോമഡി ഷോ ജൂലൈ 12ന്

ലാബ് പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍; പ്രത്യേക പാക്കേജുമായി നസീം അല്‍റബീഹ്