ദോഹ: കോഴിക്കോട് ജില്ലാ കെ.എം.സി.സി കൗണ്‍സിലര്‍മാരുടെ ഇഫ്ത്താര്‍ മീറ്റ് നാളെ(തിങ്കള്‍) നടക്കും. അബുഹമുറിലെ ഐ.സി.സി ഹാളില്‍ സംഘടിപ്പിക്കുന്ന മീറ്റില്‍ ഉത്തരേന്ത്യന്‍ ശാക്തീകരണ പ്രൊജക്റ്റായ ആശാകി ആവാസിന്റെയും, മലബാര്‍ മഹോത്സവം സീസണ്‍-2 വിന്റെയും ബ്രോഷര്‍ പ്രകാശനം ചെയ്യും. മുഴുവന്‍ കൗണ്‍സിലര്‍മാരും കൃത്യം 5 മണിക്ക് മുമ്പായി ഐ.സി.സി ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.
കോഴിക്കോട് ജില്ലാ കെ.എം.സി.സി കൗണ്‍സിലേഴ്‌സ് ഇഫ്താര്‍ മീറ്റ് നാളെ
