in

ക്യാരിഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

മൈദറില്‍ ക്യാരിഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റ് റാഷിദ് മുഹമ്മദ് ജെ എ അല്‍ അത്ബ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: മൈദര്‍ ഉമ്മുദോമിലെ സുലൈമാന്‍ ജ്വല്ലറിക്ക് എതിര്‍വശത്ത് ഹോട്ട്ബ്രഡ് ബേക്കറിക്ക് സമീപം ആരംഭിച്ച ക്യാരിഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് റാശിദ് മുഹമ്മദ് ജെ എ അല്‍ അത്ബ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ ഹനീഫ ഒളകര, ഡയറക്ടര്‍ഹാഷിഫ് ഹനീഫ ഒളകര, സെയില്‍സ് മാനേജര്‍ മൂസക്കുട്ടി ഒളകര, ഷോറൂം മാനേജര്‍ രാകേഷ് ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കാല്‍നട ക്രോസിങുകളിലും റഡാറുകള്‍ സ്ഥാപിക്കുന്നു

കൊച്ചി ചോദിക്കുന്നു: ഖത്തറേ കളിക്കാന്‍ വരുമോ