in ,

ക്യാഷ് പ്രൈസുകള്‍ വിതരണം ചെയ്തു

ദോഹ: ക്യു ടെക് ഇലക്ട്രിക് കമ്പനി  തൊഴിലാളികള്‍ക്കായി  നടത്തിയ  ക്രിക്കറ്റ് വേള്‍ഡ് കപ്പ് പ്രവചന മത്സരത്തില്‍ വിജയികളായ കമല്‍മൊക് ലാസുര്‍, ഒസ്മാന്‍ സാബ്, ഗോലാപ് നബി മണ്ഡല്‍ എന്നിവര്‍ക്ക് ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഉംസലാല്‍ അലിയിലെ ക്യു ടെക് ഇലക്ട്രിക് തൊഴിലാളി താമസകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ക്യാംമ്പ് ബോസ് ബാബുരാജ്, സ്‌റ്റോര്‍ ഇന്‍ ചാര്‍ജ് രഘു അനന്തന്‍ നായര്‍, വെല്‍ഫയര്‍ അസിസ്റ്റന്റ് മാനേജര്‍ ഷഫീക്ക് അറക്കല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ക്യു ടെക് ഇലക്ട്രിക് ഓഫീസ് ജീവനക്കാര്‍ക്കായി നടത്തിയ മത്സരത്തില്‍ വിജയികളായ മുഹമ്മദ് അച്ഛന്‍കണ്ടി, മുഹമ്മദ് ഇസ്മയില്‍, ഷബിന്‍ കണ്ടോത്ത് എന്നിവര്‍ക്ക് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയലിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ് ക്യാഷ് െ്രെപസുകളും വിതരണം ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാന്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

വിഎഫ്ക്യൂ വോളിബോള്‍: സ്വാഗത സംഘം രൂപീകരിച്ചു