in ,

ഖത്തര്‍ ചോറോട് മഹല്ല് കമ്മിറ്റി

ദോഹ: ഖത്തര്‍ ചോറോട് മഹല്ല് കമ്മിറ്റി ഇഫ്താര്‍ സംഗമം നജ്മ ഫെയ്മസ് ഹോട്ടലില്‍ നടന്നു. സി അബ്ദുല്ല റമദാന്‍ സന്ദേശം നല്‍കി. ഇസ്‌ലാമിക് ക്വിസ് മത്സരത്തില്‍ റഹീസ് എ കെ, അസീബ് ടി, നാജിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള സമ്മാനം അസീസ് ടി, അബൂബക്കര്‍, എംസി അസീസ് കൈമാറി. റമദാന്‍ റിലീഫ് ഫണ്ട് സി അബ്ദുല്ലയില്‍ നിന്ന് എം സി അസീസ് ഏറ്റു വാങ്ങി. നജീബ്, ശഹീദ്, ഫൈസല്‍, അജ്മല്‍, ജാസിം, മുബാഷ് നേതൃത്വം നല്‍കി. ഷഫീഖ് അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സാഗതവും നൗഫല്‍ എം കെ നന്ദിയും പറഞ്ഞു. 

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മഴവില്‍ കമാനത്തില്‍ കൂടുകൂട്ടി രാജാളിക്കുടുംബം

ഖത്തര്‍ വളപട്ടണം കൂട്ടായ്മ