in ,

ഖത്തർ ചന്ദ്രിക ആദരിച്ചു

ദോഹ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ്‌ മണ്ഡലം യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി കെ മുരളീധരന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച പാറക്കൽ അബ്ദുല്ല എം.എൽ.എയെ ഖത്തർ ചന്ദ്രിക ആദരിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചന്ദ്രികയുടെ ഉപഹാരം പാറക്കലിന് കൈമാറി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

‘സെലക്‌സ്’ കമ്പനി ഖത്തറില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

വാഹമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം; അപകടം വര്‍ധിച്ചത് 121 ശതമാനം