in , ,

ഗതാഗത സഹകരണം ശക്തിപ്പെടുത്താന്‍ ഖത്തറും കുവൈത്തും

ദോഹ: ഖത്തര്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍സുലൈത്തിയും കുവൈത്ത് പൊതുമരാമത്ത് മന്ത്രി ഡോ. ജിനാന്‍ റമദാനും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള കടല്‍, വ്യോമ ഗതാഗതം ശക്തിപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിക്ഷേപങ്ങളും അവസരങ്ങളും സൃഷ്ടിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ഖത്തറും കുവൈത്തുമായുള്ള ഗാതാഗത മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയത നേതാക്കള്‍ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള മറ്റ് പ്രധാന വിഷയങ്ങളും സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പിഎച്‌സിസി കുടുംബാസൂത്രണ സേവനങ്ങള്‍ വിപുലീകരിക്കുന്നു

കടത്തനാട് മഹോത്സവം സ്‌പോര്‍ട്‌സ് ഫെസ്റ്റ്: അഴിയൂരിന് ക്രിക്കറ്റ് കിരീടം