in

‘ഗാന്ധി സ്മൃതി’ നാളെ; കെമാല്‍ പാഷ പങ്കെടുക്കും

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഗാന്ധി സ്മൃതി’ നാളെ വൈകുന്നേരം ഏഴ് മണിക്ക് മദീനത് ഖലീഫ ബ്രിട്ടീഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ജസ്റ്റിസ് കെമാല്‍ പാഷ, കെ പി സി സി വൈസ് പ്രസിഡണ്ട് ജോസഫ് വാഴയ്ക്കന്‍, കെ പി സി സി സോഷ്യല്‍ മീഡിയ കോര്‍ ടീം മെംബര്‍ ജ്യോതി വിജയകുമാര്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് നടക്കുന്ന മതേതര സംഗമത്തില്‍ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനാ പ്രതിനിധികള്‍ സംബന്ധിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

നിരത്തുകളുടെ ഗുണനിലവാര പരിശോധനക്ക് നൂതന വാഹനവുമായി അശ്ഗാല്‍

മൂന്നാമത് സൂഖ് വാഖിഫ് വാര്‍ഷിക തേന്‍ വിപണിക്ക് ഇന്ന് തുടക്കം