in

ഗ്രാന്‍ഡ് മാള്‍ പ്രമോഷന്‍ സമ്മാന വിതരണം

ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രൊമോഷനായ 1 മില്യണ്‍ ക്യാഷ് െ്രെപസ് ആന്റ് 16 ഷവര്‍ലറ്റ് അവയോ കാറുകള്‍ വേണ്ടിയുള്ള അവസാന ഘട്ട നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കലിന്റെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍കറ്റ് ഏഷ്യന്‍ ടൗണില്‍ നടന്നപ്പോള്‍. വിജയികള്‍ക്ക് 4 ഷവര്‍ലറ്റ് അവയോ കാറുകളും 50000 ഖത്തര്‍ റിയാല്‍ വീതം രണ്ട് പേര്‍ക്കും 25000 ഖത്തര്‍ റിയാല്‍ വീതം 6 പേര്‍ക്കും ക്യാഷ് പ്രൈസുമാണ് സമ്മാനം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എഎബി അല്‍ഖോര്‍ എക്‌സ്പ്രസ്സ് സേവന കേന്ദ്രം തുറന്നു

ശൈഖ് ഖാലിദ് ബിന്‍ ഖലീഫ പുതിയ ഖത്തര്‍ പ്രധാനമന്ത്രി