Tuesday, April 7

ഗ്രാന്‍ഡ് മാള്‍ മെഗാപ്രമോഷന്‍ നറുക്കെടുപ്പ്‌

ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷനായ വണ്‍ മില്യണ്‍ ക്യാഷ് പ്രൈസ്‌ ആന്റ് 16 ഷവര്‍ലെ അവയോ കാറുകള്‍ക്കായുള്ള അവസാന ഘട്ട നറുക്കെടുപ്പ് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഏഷ്യന്‍ ടൗണില്‍ നടന്നപ്പോള്‍. ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ്, പ്ലാസ മാള്‍ ഷോപ് നമ്പര്‍ 91 ആന്റ് 170 ഏഷ്യന്‍ ടൗണ്‍, ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ മാള്‍ വുഖൈര്‍ എന്നിവയില്‍ നിന്ന് അമ്പതു റിയാലിന് സാധങ്ങള്‍ വാങ്ങുന്നവരില്‍ നിന്നും നറുക്കെടുത്ത വിജയികള്‍ക്കാണ് നാല് ഷവര്‍ലെറ്റ് അവയോ കാറുകളും 50000 ഖത്തര്‍ റിയാല്‍ വീതം 2 പേര്‍ക്കും 25000 ഖത്തര്‍ റിയാല്‍ വീതം 6 പേര്‍ക്ക് ക്യാഷ് െ്രെപസും ലഭിക്കുന്നത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളില്‍ നടക്കുമെന്ന് റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍ അറിയിച്ചു.

error: Content is protected !!