in

ചതുര്‍രാഷ്ട്ര വനിതാ ട്വന്റി 20 ക്രിക്കറ്റ്: ഇ് ഖത്തര്‍-ഒമാന്‍

QCA President Yousef Jeham al Kuwari and other QCA officials with the members of the national women\'s T20 team at the Asian Town Stadium in Industrial Area, the venue of the upcoming Four-nation Women\'s T20 International Tournament.
ഖത്തര്‍ ടീമംഗങ്ങളും ഒഫീഷ്യല്‍സും ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം

ദോഹ: ചതുര്‍രാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഇ് ദോഹയില്‍ തുടക്കം.12,500സീറ്റിങ് കപ്പാസിറ്റിയുള്ള ഏഷ്യന്‍ടൗണിലെ വെസ്റ്റ് എന്‍ഡ് പാര്‍ക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഇു രണ്ടു മത്സരങ്ങള്‍. ഉച്ചക്ക് ഒിനു നടക്കു ആദ്യ മത്സരത്തില്‍ ഖത്തര്‍ വനിതകള്‍ ഒമാനെയും വൈകുരേം 5.30ന് നടക്കു മത്സരത്തില്‍ കുവൈത്ത് ചൈനെയെയും നേരിടും. നാളെ രാവിലെ പത്തിന് ഖത്തര്‍ കുവൈത്തിനെയും ഉച്ചക്ക് മൂിന് ഒമാന്‍ ചൈനയെയും നേരിടും. 19ന് ഞായറാഴ്ച രാവിലെ പത്തിന് കുവൈത്ത് ഒമാനെയും ഉച്ചക്ക് മൂിന് ഖത്തര്‍ ചൈനയെയും നേരിടും. റൗണ്ട് റോബിന്‍, നോക്കൗ’് രീതിയിലാണ് മത്സരങ്ങള്‍ സെമിഫൈനല്‍. ലൂസേഴ്‌സ് ഫൈനല്‍ എിവയും തുടര്‍് ഫൈനലും നടക്കും. ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷനാണ്(ക്യുസിഎ) ചാമ്പ്യന്‍ഷിപ്പിനു ചുക്കാന്‍ പിടിക്കുത്. അയിഷയാണ് 14 അംഗ ഖത്തര്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍. ഷഹ്‌റീന്‍നവാബ് നവാബ് ഖാന്‍ ബഹാദൂര്‍ വൈസ് ക്യാപ്റ്റന്‍. അന്തിമ ടീമിനെ തെരഞ്ഞെടുക്കുതിന്റെ ഭാഗമായി പ്രിപ്പറേറ്ററി ക്യാമ്പിനായി 40 പേരെ തെരഞ്ഞെടുത്തിരുു. ഇതില്‍ നിും 18പേരെ തെരഞ്ഞെടുത്തശേഷമാണ് ചാമ്പ്യന്‍ഷിപ്പിനായി 14 അംഗ അന്തിമ ദേശീയ ടീമിനെ പ്രഖ്യാപിച്ചത്. കൂടാതെ മൂ് റിസര്‍വ് താരങ്ങളെയും തെരഞ്ഞെടുത്തി’ുണ്ട്. അന്താരാഷ്ട്ര അംപയറും ഖത്തര്‍ വനിതാ ക്രിക്കറ്റ് ഡെവലപ്‌മെന്റഅ ഓഫീസറുമായ ശിവാനി മിശ്രയെ ടീം മാനേജരായി ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍(ക്യുസിഎ) നിയമിച്ചി’ുണ്ട്. ഏഷ്യന്‍ ക്രിക്കറ്റ് കൗസിലിന്റെ അഫിലിയേറ്റഡ് ലെവല്‍-3 പരിശീലകയും ഐസിസി അഫിലിയേറ്റഡ് മാച്ച് റഫറിയുമായ ശിവാനി ക്യുസിഎയുമായി ചേര്‍് പ്രവര്‍ത്തിച്ചുവരികയാണ്. അഫ്താബ് അഹമ്മദാണ് ടീമിന്റെ പരിശീലകന്‍. ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിന്റെ ഇവന്റ് കോര്‍ഡിനേറ്ററായി ഇസ്സ അല്‍യാക്കൂബിനെയും ടൂര്‍ണമെന്റ് ഡയറക്ടറായി ഗുല്‍ഖാന്‍ ജാദൂനെയും നിയമിച്ചി’ുണ്ട്. ഖത്തര്‍ വനിതാ ടീം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുതിന്റെ ആവേശത്തിലാണെും ടൂര്‍ണമെന്റില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുതായും ക്യുസിഎ പ്രസിഡന്റ് യൂസുഫ് ജഹാം അല്‍കുവാരി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. ആസ്വാദകര്‍ക്ക് അവിസ്മരണീയമായ ക്രിക്കറ്റ് അനുഭവം സമ്മാനിക്കുതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെും അദ്ദേഹം വ്യക്തമാക്കി. ഖത്തറില്‍ അരങ്ങേറു ഏതൊരു സംഭവത്തിനും കാണികളുടെ മികച്ച പിന്തുണയുണ്ടാകാറുണ്ടെും അദ്ദേഹം പറഞ്ഞു. ഖത്തര്‍ ടീം- അയിഷ(ക്യാപ്റ്റന്‍), ഷഹ്‌റീന്‍നവാബ് നവാബ് ഖാന്‍ ബഹാദൂര്‍(വൈസ് ക്യാപ്റ്റന്‍), അയിഷ അബ്ദുറഹ്മാന്‍, നഹാന്‍ ആരിഫ്, എയ്ഞ്ചലിന്‍ മാരെ, ത്രിപ്തി കലെ, അലീന ഖാന്‍, റെഷെല്ലെ ഷെര്‍ലീന്‍ ഖുയുന്‍, അക്ഷത അര്‍ജുന്‍ സാങ്കുല്‍ഖര്‍, സാച്ചി ധദ്വാള്‍, സബ നവാബ്, അപ്സര വീരശേഖര ബമുനുമുദിയന്‍സെലേജ്, സിന്‍സി സാറാ ഷെറിന്‍, ഖദീജ അഹമ്മദ് ഇംതിയാസ്. റിസര്‍വ് താരങ്ങള്‍- ഖുലൂദ് ഉംറാന്‍ ഹുസൈന്‍, കൃഷ്‌ണേന്ദു ബിന്ദു, ബന്ദന പുത്തലപ്പ’ു. ടീം ഒഫീഷ്യല്‍സ്: ടീം മാനേജര്‍ – ശിവാനി മിശ്ര, കോച്ച്- അഫ്താബ് അഹ്മദ്, ടീം ട്രെയിനര്‍- സബീജ അദിയേരി പനയന്‍, ടീം കോര്‍ഡിനേറ്റര്‍- പരംജീത് കൗര്‍ ഭുള്ളര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഗാര്‍ഹികേതര കെട്ടിടങ്ങളുടെ വാടക കരാര്‍ നീട്ടുന്നതിന് അംഗീകാരം

അമീരി വ്യോമസേന കുവൈത്ത് എയര്‍ഷോയില്‍ പങ്കെടുത്തു