
ദോഹ: നാദാപുരം ജാമിഅ ഹാഷിമിയ എജു ക്യാമ്പസ് ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി കെ സൈനുല്‍ ആബിദിനെയും രക്ഷാധികാരികളായി ടി പി ഹാഷിം തങ്ങള്‍, എം പി അബ്ദുല്ല ഹാജി, ജാഫര്‍ തയ്യില്‍, ഹമീദ് ഹാജി മരുന്നൂര്, പി എ തലായി, കെ കെ കുഞ്ഞബ്ദുള്ള ഹാജി നമ്പ്യാത്താംകുണ്ട് എന്നിവരെയും തെരഞ്ഞെടുത്തു.
ഭാരവാഹികളായി ടി കെ മുസ്തഫ തങ്ങള്‍(പ്രസിഡന്റ്), മഹമൂദ് പുന്നക്കല്‍, കെകെ ബഷീര്‍, മുഹമ്മദ് നദ്‌വി എടച്ചേരി, ശംസുദ്ദീന്‍ വാണിമേല്‍, സലാം ഹാജി മുളിവയല്‍( വൈസ് പ്രെസിഡണ്ട്്), ഷരീഫ് നരിപ്പറ്റ(ജനറല്‍ സെക്രട്ടറി), വിടികെ അസ്ഹര്‍ ചേലക്കാട്(വര്‍ക്കിങ് സെക്രട്ടറി), റഷീദ് കെ ചേലക്കാട്, സിറാജ് മുരിങ്ങോളി, അഹ്മദ് പടയന്‍ വെള്ളിയോട്, അനസ് പി പി ചെറുമോത്ത്(സെക്രട്ടറി), സിപിസി ആലിക്കുട്ടി വാണിമേല്‍(ട്രഷറര്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.