in ,

ടിക്കറ്റ് വില്‍പ്പന ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

wakhra stadium

ദോഹ: അമീര്‍ കപ്പ് ഫൈനലും വഖ്‌റ സ്റ്റേഡിയം ഉദ്ഘാടനചടങ്ങും വീക്ഷിക്കുന്നതിനാുള്ള ടിക്കറ്റുകളുടെ വില്‍പ്പന ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. തെരഞ്ഞെടുത്ത സ്‌റ്റോറുകളില്‍ നിന്നും നേരിട്ടും ക്യുഎഫ്എ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ടിക്കറ്റുകള്‍ നേടാം. വില്ലാജിയോ മാള്‍, മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍സിറ്റി, സിറ്റി സെന്റര്‍, സൂഖ് വാഖിഫ്, എസ്ദാന്‍ മാള്‍ അല്‍വഖ്‌റ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ നേടാം. നാലു വിഭാഗങ്ങളിലായാണ് ടിക്കറ്റുകള്‍. 20 മുതല്‍ 100 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്. മേയ് 15വരെ ടിക്കറ്റ് വില്‍പ്പന തുടരും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ചന്ദ്രിക ഖത്തര്‍ ഡിജിറ്റല്‍ എഡിഷന് ഔദ്യോഗിക തുടക്കം

വഖ്‌റ സ്‌റ്റേഡിയം ഉദ്ഘാടനം മേയ് 16ന്; വിപുലമായ പരിപാടികള്‍