
ദോഹ: സല്‍മാന്‍ ഖാന്‍ മുഖ്യവേഷത്തില്‍ അഭിനയിച്ച ബോളിവുഡ് സിനിമ ടൈഗര്‍ സിന്ദാ ഹൈയുടെ പ്രദര്‍ശനം സെപ്തംബര്‍ 18ന് വൈകുന്നേരം ഏഴിന് കത്താറ കള്‍ച്ചറല്‍ വില്ലേജിലെ ബില്‍ഡിങ് 16 ഡ്രാമാ തീയറ്ററില്‍ നടക്കും.
ഖത്തറിലെ ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം. പാസ് മുഖേനയാണ് പ്രവേശനം.