തളിപ്പറമ്പ് സി എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ ഭാരവാഹികള്‍
ദോഹ: പരിയാരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ സി എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം സി എച്ച് സെന്റര്‍ സെക്രട്ടറി മഹമൂദ് അള്ളാംകുളം നിയന്ത്രിച്ചു.
ഭാരവാഹികളായി ഹനീഫ ഏഴാം മൈല്‍ (പ്രസി), നൗഷാദ് മാങ്കടവ്, റസാഖ് മുക്കുന്ന്, സിദ്ധീഖ് പി സി, ലത്തീഫ് മാട്ടൂല്‍, അഷ്റഫ് പി (വൈസ് പ്രസി), റഹീസ് പെരുമ്പ (ജന സെക്ര), ഷഹബാസ് തങ്ങള്‍, ഇബ്രാഹിം പുളുക്കൂല്‍, യൂനുസ് ശാന്തിഗിരി, ഷകീര്‍ പെടേന, അലിക്കുഞ്ഞി (സെക്ര), മുനീര്‍ സീരകത് (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. മമ്മു കമ്പില്‍, അബ്ദു പാപ്പിനിശ്ശേരി, ടി വി അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ രക്ഷാധികാരികളാണ്.