
പങ്കെടുത്തപ്പോള്‍
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ താരിഖ് ബിന്‍ സിയാദ് സ്‌കൂളിന്റെ ഔദ്യോഗിക പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടന ചടങ്ങില്‍ പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയും ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസറും പങ്കെടുത്തു.
ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, മന്ത്രിമാര്‍, വിശിഷ്ട വ്യക്തിത്വങ്ങള്‍, ഖത്തര്‍ ഫൗണ്ടേഷന്റെ ഉന്നത ഉദ്യോഗസ്ഥര്‍, പൂര്‍വവിദ്യാര്‍ഥികള്‍, നിലവിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.