in ,

തിരുവമ്പാടി കെ.എം.സി.സി ഇഫ്താര്‍ സംഗമം

തിരുവമ്പാടി മണ്ഡലം കെ.എം.സി.സി സി എച്ച്.സെന്റര്‍ റമദാന്‍ റിലീഫ് ഫണ്ട് പിഎ തലായിയെ ഏല്‍പ്പിക്കുന്നു

ദോഹ: തിരുവമ്പാടി മണ്ഡലം കെ.എം.സി.സി. ഇഫ്താര്‍ സംഗമം ജില്ലാ ട്രഷറര്‍ പി.എ.തലായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എ.നാസര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച്.സെന്റര്‍ റമദാന്‍ റിലീഫ് ഫണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.പി.അബ്ബാസ് ജില്ലാ ട്രഷററെ ഏല്‍പ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഇ.കെ.മുഹമ്മദലി, സി.പി.ഷാനവാസ്, ഇ.കെ.മിജിയാസ് സംസാരിച്ചു. ഫൈസല്‍ വാഫി അടിവരം ഉത്‌ബോധന പ്രസംഗം നടത്തി. പി.സി.അലിക്കുഞ്ഞി ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി ടി.പി.അബ്ബാസ് സ്വാഗതവും ട്രഷറര്‍ ഒ.പി.സാലിഹ് നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്‍കാസ് ഖത്തര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

കണ്ണൂര്‍ ജില്ലാ ഇഫ്താര്‍ സംഗമവും കെകെ മുഹമ്മദിനെ ആദരിക്കലും നാളെ