Tuesday, December 10

നിയമ സഹായ ക്ലിനിക്ക് ഇന്ന് വൈകീട്ട്

Spread the love

ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലണ്ട് ഫോറം (ഐ സി ബി എഫ്) നിയമ സഹായ ക്ലിനിക്ക് ഇന്ന്. വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലാണ് സേവനം ലഭ്യമാവുക. അഡ്വ നിസാര്‍ കോച്ചേരി നേതൃത്വം നല്‍കും.