
ദോഹ: ഖത്തര്‍ കെഎംസിസി താനൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ പൊന്നാനി ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷിറിന്റെ ഭൂരിപക്ഷ പ്രവചന മത്സര വിജയി റഹീസ് കുന്നമംഗലത്തിന് അല്അനീസ് ഇലക്ട്രോണിക്സ് സ്പോണ്സര് ചെയ്ത ഗിഫ്റ്റ് കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങശ്ശേരി സമ്മാനിച്ചു.
ജില്ലാ ട്രഷറര്‍ അലി മൊറയൂര്‍, സെക്രട്ടറി ബഷീര്‍ വള്ളിക്കുന്ന്, സവാദ് വെളിയംകോട്, മണ്ഡലം പ്രസിഡന്റ് ജബ്ബാര്‍ പാലക്കല്‍, ജനറല്‍ സെക്രെട്ടറി മുബാറക്ക് ടി പി, ഖജാന്‍ജി സിദ്ധീഖ് മോര്യ, ഭാരവാഹികളായ സമീര്‍ എം ടി ഹനീഫ ആദൃശേരി, സജ്ജാദ് തിരുത്തുമ്മല്‍, സ്വാലിഹ് പി പി, നിഹാസ് ബാബു, ഇബ്രാഹീം കുട്ടി, അഷ്റഫ് ഗ്രാന്ഡെക്സ്, ഹംസ പെരിങ്ങത്തൂര്‍ സംബന്ധിച്ചു.