in ,

പ്രഭാഷണ പരമ്പര: കരിവെള്ളൂര്‍ മുരളി സംസാരിക്കും

കരിവെള്ളൂര്‍ മുരളി

ദോഹ: ഖത്തര്‍  സംസ്‌കൃതി നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ 25ാം അധ്യായത്തില്‍ പ്രമുഖ സിനിമ, നാടക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കരിവെള്ളൂര്‍ മുരളി സംസാരിക്കും. ‘കേരളം നിര്‍മിച്ച രാഷ്ട്രീയവും സംസ്‌കാരവും ‘ എന്ന വിഷയത്തില്‍ ജൂണ്‍ 14 വെള്ളിയാഴ്ച വൈകുന്നേരം 5:30 ഐസിസി അശോക ഹാളിലാണ് പരിപാടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി പെരുമണ്ണ ക്ലാരി ഈദ് സംഗമം

സൂഖ് വാഖിഫിലെ ഈദ് ആഘോഷപരിപാടികളില്‍ വന്‍ജനപങ്കാളിത്തം