in

ഫണ്ട് വിതരണം ചെയ്തു

അഹ്‌ലന്‍ മദ്രസാ പദ്ധതി ഫണ്ട് കൈമാറ്റചടങ്ങില്‍ നിന്ന്

ദോഹ: ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ അഹ്‌ലന്‍ മദ്രസാ പദ്ധതിയുടെ മൂന്നാം ഘട്ടം ഫണ്ട് മുനവ്വിറുല്‍ ഇസ്ലാം ദര്‍സ് ആന്റ് ജൂനിയര്‍ കോളേജ് ഡിടുപ മൊഗ്രാല്‍ പുത്തൂര്‍ കോളേജിന് കൈമാറി. പ്രസിഡന്റ് ബഷീര്‍ മജല്‍ അന്‍വര്‍ കടവത്ത് ഫണ്ട് ഏറ്റുവാങ്ങി. ആദ്യഘട്ടം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 150 വിദ്യാര്‍ഥികള്‍ക്കു മദ്രസാ കിറ്റും രണ്ടാം ഘട്ടം 250 മദ്രസാ വിദ്യാര്‍ത്ഥികള്‍കുള്ള മദ്രസാ കിറ്റും വിതരണം ചെയ്തിരുന്നു. ജനറല്‍ സെക്രട്ടറി അബ്ദുള്‍റഹ്മാന്‍ എരിയാല്‍ അധ്യക്ഷത വഹിച്ചു. നവാസ് ആസാദ് നഗര്‍, മുഹമ്മദ് അബ്ദുല്ല സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൃശൂര്‍ പ്രീമിയര്‍ ലീഗ് സീസണ്‍-ടു ജനുവരി 14 മുതല്‍

സിനിമാ താരങ്ങളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു