
ചടങ്ങില്‍ സമര്‍പ്പിക്കുന്നു
ദോഹ: പ്രവാസി ദോഹ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിന്റെ ബാല്യ കാല സഖി അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത യുവ എഴുത്തുകാരന്‍ സുഹൈല്‍ വാഫി അനുസ്മരണ പ്രഭാഷണം നടത്തി. നോര്‍ക്ക റൂട്‌സ് ഡയരക്ടറും പ്രവാസി ദോഹ മുന്‍ ചെയര്‍മാനുമായ സിവി റപ്പായി ഉദ്ഘാടനം ചെയ്തു. പിഎ മുബാറക് സ്വാഗതവും ഇഖ്ബാല്‍ ചേറ്റുവ നന്ദിയും പറഞ്ഞു.