
ദോഹ: കോളെജ് ഓഫ് നോര്‍ത്ത് അറ്റ്ലാന്റികില് നിന്ന് മികവോടെ ബിരുദം കരസ്ഥമാക്കി മലയാളി വിദ്യാര്‍ത്ഥിനി. സഫീദാ സൈനുല്‍ ആബിദീനാണ് കെമിക്കല്‍ പ്രൊസസിംഗ് എഞ്ചിനീയറിംഗില്‍ മികച്ച മാര്‍ക്കോടെ ബിരുദം കരസ്ഥമാക്കിയത്. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ ഡയരക്ടറും ജനറല്‍മാനേജരുമായ കെ സൈനുല്‍ആബിദീന്റെ മകളാണ്സഫീദ.