
മലയാളി സമാജം നേതൃത്വത്തില്‍ റേഡിയോ 98.6, കാക് ഖത്തര്‍ എന്നിവര്‍ ചേര്‍ന്ന് ഉംസലാലിലുള്ള ബര്‍സാന്‍ യൂത്ത് സെന്ററില്‍ നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയ മെഗാ തിരുവാതിര. നൂറ്റിനാല്‍പ്പതിലധികം പേരാണ് തിരുവാതിരയില്‍ പങ്കെടുത്തതെന്ന് സംഘാടകര്‍ അറിയിച്ചു.