in ,

യാത്രയയപ്പും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ഖത്തര്‍: ഖത്തര്‍ ഫുട്‌ബോള്‍ ഫ്രണ്ട്‌സ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. 21വര്‍ഷത്തെ പ്രവാസ ജീവിതം അവാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മൊയ്തു കീറപ്പോയിലിനും  പരിശുദ്ധ ഹജ്ജ് കര്‍മത്തിന്ന് പോകുന്ന സാബിര്‍ മൂസക്കും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. റസാഖ് ചപ്പാരപ്പടവ് അധ്യക്ഷത വഹിച്ചു. തിയ്യാറമ്പത് കുഞ്ഞഹമദ്, യൂനുസ് അച്ചാരകണ്ടി, സഹീദ് നിട്ടൂര്‍, അഷ്‌റഫ് മഞ്ചേരിപൊയില്‍ ,സജീര്‍അബ്ദുല്ല, ഷെഫീഖ് ഹകാം ആശംസകള്‍ നേര്‍ന്നു. മൊയ്ദു കീരപൊയിലിനുള്ള ഉപഹാരം മുഹമ്മദ് രയരോത്ത് നല്‍കി.     നജീബ് നടുക്കണ്ടി, സിറാജ്, റമീസ്, ജാബിര്‍, ഹിജാസ് അച്ചാരകണ്ടി നേതൃത്വവും നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കണ്ണൂര്‍ ജില്ലാ ഇഫ്താര്‍ സംഗമവും കെകെ മുഹമ്മദിനെ ആദരിക്കലും നാളെ

ഖത്തര്‍ സ്പോര്‍ട്സ് മ്യൂസിയംസ്‍ ക്രിക്കറ്റ് ഫോട്ടോഗ്രാഫി: ഷിറാസ് സിതാരക്ക് മൂന്നാം സ്ഥാനം