in

യാത്രയയപ്പ് നല്കി

കെ കെ ഹുസൈന് അസീസ് മഞ്ഞിയില്‍ ഉപഹാരം സമ്മാനിക്കുന്നു

ദോഹ: നാല്‍പത്തിയൊന്നു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ ഹുസൈന് ഉദയം പഠനവേദി യാത്രയയ്പ്പ് നല്കി. ഉദയം പഠനവേദിയുടെ ഉപഹാരം അസീസ് മഞ്ഞിയില്‍ സമ്മാനിച്ചു. അബ്ദുല്‍ ജലീല്‍ എം.എം, അഷ്റഫ് എന്‍.പി, കുഞ്ഞു മുഹമ്മദ് കെ.എച്ച്, അബ്ദുല്‍ ജലീല്‍ വി.വി, നൗഷാദ് പി.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വികസന പദ്ധതികള്‍ വിശദീകരിച്ച് എം എല്‍ എ

മാക് ഖത്തര്‍ ജേഴ്‌സി പ്രകാശനം ചെയ്തു