in

യാത്രയയപ്പ് നല്‍കി

ദോഹ: ഖത്തര്‍ കെ.കെ അങ്ങാടി പ്രവാസി കൂട്ടം ഉപദേശക സമിതി അംഗം എം.പി ഹംസക്ക് യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് മുഹമ്മദലി ഇടവഴിക്കല്‍ മെമന്റോ സമ്മാനിച്ചു. ഉസ്മാന്‍ കിളയില്‍, അലവിക്കുട്ടി, മുസ്തഫ കൂരി, സഹീര്‍ ബാബു നെടിയ, അഫ്‌സല്‍ കിളയില്‍, താഹിര്‍ നിക്കാസ്, ഷാനവാസ് ചുള്ളിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്യുആര്‍സിഎസ് ലിറ്റില്‍ഹേര്‍ട്ട്‌സ് പദ്ധതി ബംഗ്ലാദേശിലും ഇന്തോനേഷ്യയിലും

പ്രാഥമിക ശുശ്രൂഷ: പരിശീലന സെഷനുകളുടെ പ്രയോജനം ലഭിച്ചത് 53,000ലധികം പേര്‍ക്ക്