in ,

റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ദോഹ: പാപ്പിനിശേരി ഹിദായത്തുല്‍ ഇസ്ലാം സംഗം ഖത്തര്‍ യൂണിറ്റ് കമ്മിറ്റി റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ഡോ. മുഹമ്മദ് ബഹാഉഅദീന്‍ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് അഷ്‌റഫ് ആശംസ നേര്‍ന്നു.  ഷൗക്കത്ത് ,അഹമ്മദ് ഫൈസി, റിയാസ് അഹമ്മദ്, ഷമീം ,മഹറൂഷ്, ജാസിര്‍,സ്വാബിര്‍, നവാസ്, നൗഫല്‍ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നിസാന്‍  ബഹാഉദ്ദീന്‍ ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി അബ്ദു പാപ്പിനിശേരി സ്വാഗതവും വി.വി. അബ്ദു സലാം ഹാജി നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ജാര്‍ഖണ്ഡിലെ പിന്നാക്ക വിഭാഗങ്ങള്‍ മുന്നേറ്റത്തിന്റെ പാതയിലാണ്

സ്പര്‍ശം ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു