in ,

ലാബ് പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍; പ്രത്യേക പാക്കേജുമായി നസീം അല്‍റബീഹ്

ദോഹ:  കൂടുതല്‍ ലാബ് പരിശോധനകള്‍ കുറഞ്ഞ നിരക്കില്‍ ചെയ്യാന്‍ അവസരമൊരുക്കി നസീം അല്‍റബീഹ് മെഡിക്കല്‍ സെന്റര്‍. കൊളസ്‌ട്രോള്‍, ബ്ലഡ് ഷുഗര്‍, യൂറിക് ആസിഡ്, എ എല്‍ ടി്, ഫിസിക്കല്‍ എക്‌സാമിനേഷനേഷന്‍, കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍, ജനറല്‍ ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷന്‍  തുടങ്ങിയ 9 ഓളം ഒമ്പതോളം ലാബ് പരിശോധനകളാണ് വെറും 125 ഖത്തര്‍ റിയാലിന് ചെയ്യാനാവുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

രാവിലെ 8 മണി മുതല്‍ 11 മണിവരെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ സി റിംഗ് റോഡ് ശാഖയിലും റയ്യാന്‍ ബ്രാഞ്ചിലുമാണ് പ്രത്യേക  ആരോഗ്യ പരിശോധന നടക്കുക.  ഈ ആനുകൂല്യം ജൂണ്‍ 22 മുതല്‍ ആഗസ്റ്റ് 15 വരെ  ഉണ്ടായിരിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്:  44652121 / 44655151 (സിറിംഗ് റോഡ്) 3313375 (റയ്യാന്‍)

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെ കെ രമ ഖത്തറിലെത്തുന്നു

ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു