in ,

ലോഗോ പ്രകാശനം ചെയ്തു

അക്കാഡമി ഫോര്‍ ഐഡിയോളോജിക്കല്‍ മെന്ററിങ് ആന്‍ഡ്  സ്റ്റഡീസിന്റെ  ലോഗോപ്രകാശനചടങ്ങില്‍ നിന്ന്

ദോഹ: ഖത്തര്‍ കെഎംസിസി താനൂര്‍മണ്ഡലം കമ്മിറ്റി, താനൂര്‍ മണ്ഡലം എം എസ് എഫ് കമ്മറ്റിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന എയിംസ് (അക്കാഡമി ഫോര്‍ ഐഡിയോളോജിക്കല്‍ മെന്ററിങ് ആന്‍ഡ്  സ്റ്റഡീസ്)ന്റെ  ലോഗോപ്രകാശനം ഖത്തര്‍കെഎംസിസി മലപ്പുറം ജില്ലാപ്രസിഡന്റ് കെ മുഹമ്മദ് ഈസ നിര്‍വഹിച്ചു.

ജില്ലാ ഭാരവാഹികളായ ബഷീര്‍വള്ളിക്കുന്ന്, ലൈസ് ഏറനാട്,  മുനീര്‍ ഹുദവി, യൂനസ് വേങ്ങര, താനൂര്‍ മണ്ഡലം പ്രസിഡന്റ് ജബ്ബാര്‍ പാലക്കല്‍, ജനറല്‍സെക്രട്ടറി മുബാറക് ടി.പി, ട്രഷറര്‍ സിദ്ധീഖ് താനൂര്‍ , സഹഭാരവാഹികളായ സമീര്‍ മുണ്ടത്തോട്, ഹനീഫ ആദൃശ്ശേരി, നിഹാസ് ബാബു, എന്നിവര്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എം.ജി.എം ഒത്തുചേരല്‍ സംഘടിപ്പിച്ചു

കെഎംസിസി തിരൂര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും യാത്രയയപ്പും