
ദോഹ: ഷീലാ ടോമി രചിച്ച ‘വല്ലി’ നോവല്‍ ആസ്പദമാക്കി അടയാളം ഖത്തര്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് ആറിന് സ്‌കില്‍സ് ഡവലപ്മെന്റ് സെന്ററിലാണ് പരിപാടി.
സുധീര്‍ എം എ, ശ്രീനാഥ് ശങ്കരന്‍കുട്ടി, ശ്രീകല, പ്രദോഷ്‌കുമാര്‍, പ്രമോദ് ശങ്കരന്‍, തന്‍സീം കുറ്റ്യാടി, അജീഷ് വടക്കിന്‍കരയില്‍, ബിബിത്, അനിത ശ്രീനാഥ്, റിയാസ്, നിക്കു കേച്ചേരി, റിയാസ് അഹ്മദ്, കനകന്‍, നോവലിസ്റ്റ് ഷീലാ ടോമി തുടങ്ങിയവര്‍ പങ്കെടുക്കും.