in

വാഴയൂര്‍ സംഗമം നടത്തി

വാഴയൂര്‍ സര്‍വീസ് ഫോറം കുടുംബ സംഗമം ടി വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ പ്രവര്‍ത്തകര്‍ അല്‍ ബിദ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു. കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഹസീബ് ചണ്ണയില്‍ അധ്യക്ഷത വഹിച്ചു. കക്കോവ് പി.എം.എസ്.എ ഹൈസ്‌ക്കൂള്‍ മുന്‍ പ്രധാനാധ്യാപകനും പൊതുപ്രവര്‍ത്തകനുമായ പി.കെ.സി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. രതീഷ് കക്കോവ്, മഷ്ഹൂദ് തിരുത്തിയാട്, റഫീഖ് കാരാട്, സുലൈമാന്‍ മദനി, മുഹമ്മദലി കക്കോവ്, സലാം തിരുത്തിയാട്, രത്‌നാകരന്‍ കാരാട്, കരീം കക്കോവ്, അബൂബക്കര്‍ തിരുത്തിയാട് എന്നിവര്‍ പ്രസംഗിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എട്ടു പുതിയ ഷോപ്പിങ് മാളുകള്‍ 2020നകം പൂര്‍ത്തിയാകും

ഖത്തറില്‍ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്നത് 104 ശതമാനം വര്‍ധന