in ,

വികെ ഹമീദ് മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കി

വി.കെ ഹമീദ് മാസ്റ്റര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സി.കെ ശാഫി ഉപഹാരം സമര്‍പ്പിക്കുന്നു

ദോഹ: കാമിച്ചേരി മദ്രസ കമ്മറ്റി പ്രസിഡന്റും മഹല്ല് വിദ്യാഭ്യാസ സമിതി ചെയര്‍മാനുമായ വികെ ഹമീദ് മാസ്റ്റര്‍ക്ക് ഖത്തര്‍ കാമിച്ചേരി മഹല്ല് കമ്മറ്റിയും വാക്ക് ഖത്തര്‍ കമ്മറ്റിയും ചേര്‍ന്ന് സ്വീകരണം നല്‍കി. ദോഹയിലെ നീലിമ റസ്‌റ്റോറന്റില്‍ ചേര്‍ന്ന യോഗത്തില്‍  പ്രസിഡന്റ് കെവി സമീര്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ കായക്കണ്ടി ഉദ്ഘാടനം ചെയ്തു.

മഹല്ല് ട്രഷറര്‍ ശാഫി സികെ ഉപഹാര സമര്‍പ്പണം നടത്തി. ഗഫൂര്‍ കുരുട്ടി, മിതാഷ് വികെ, ത്വയ്യിബ് സിസി, യൂസഫ് എംവി ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി റഫീഖ് മക്കി സ്വാഗതവും മഷൂദ് കെ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കരള്‍ മാറ്റ ശാസ്ത്രക്രിയക്ക് കാരുണ്യം തേടി വീട്ടമ്മ

സംസ്‌കൃതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു