in ,

ശൈഖ് സഊദ് അല്‍താനി ഫിബ ഏഷ്യ പ്രസിഡന്റ്

ശൈഖ് സഊദ് ബിന്‍ അലിഅല്‍താനി

ദോഹ: ഏഷ്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍(ഫിബ ഏഷ്യ) പ്രസിഡന്റായി ഖത്തറിന്റെ ശൈഖ് സഊദ് ബിന്‍ അലിഅല്‍താനിയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ബംഗളുരുവില്‍ കഴിഞ്ഞദിവസം നടന്ന ഫിബ ഏഷ്യ ജനറല്‍ അസംബ്ലിയില്‍വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. 2023വരെയാണ് പ്രവര്‍ത്തനകാലാവധി. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ഫസ്റ്റ് വൈസ്പ്രസിഡന്റാണ് ശൈഖ് സഊദ് അല്‍താനി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ലോക അത്‌ലറ്റിക്‌സ് പൈതൃക പ്രദര്‍ശനം തുടരുന്നു: ഫിലിപ്പ്‌സ് സ്‌പൈക്കുകള്‍ സംഭാവന നല്‍കി

ഇലക്‌ട്രോണിക് മാലിന്യ പുന:സംസ്‌കരണ ക്യാമ്പയിന് മികച്ച പ്രതികരണം