in

ശ്രീമതി ടീച്ചര്‍ക്ക് സംസ്‌കൃതി സ്വീകരണം നല്‍കുന്നു

ശ്രീമതി ടീച്ചറെ സംസ്‌കൃതി ഭാരവാഹികള്‍ ദോഹ ഹമദ് വിമാത്താവളത്തില്‍ സ്വീകരിക്കുന്നു

ദോഹ: സന്ദര്‍ശനാര്‍ഥം ദോഹയില്‍ എത്തിയ മുന്‍ കേരള ആരോഗ്യ മന്ത്രിയും എം പി യുമായിരുന്ന പി കെ ശ്രീമതി ടീച്ചര്‍ക്ക് സംസ്‌കൃതി സ്വീകരണം നല്‍കുന്നു. ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുന്ന പരിപാടിയിലാണ് സ്വീകരണം.
ദോഹയില്‍ എത്തിയ ശ്രീമതി ടീച്ചറെ സംസ്‌കൃതി ഭാരവാഹികള്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.

സ്വീകരണ പരിപാടിയിലേക്ക് മുഴുവന്‍ ആളുകളെയും സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഹമദ് വിമാനത്താവളത്തില്‍ അടിയന്തര പരിശീലന പ്രകടനം സംഘടിപ്പിച്ചു

‘പുഴയോരം’ സുവനീര്‍ പ്രകാശനം ചെയ്തു